കുറ്റിക്കാട്ടൂർ: കാടു വെട്ടുന്ന ജോലിക്കിടെ പാമ്പുകടിയേറ്റ തൊഴിലാളി മരിച്ചു. കുറ്റിക്കാട്ടൂർ പാലാട്ടു മീത്തൽ ചന്ദ്രനാണ് (56) വെള്ളിപറമ്പ് റഹ്മാനിയ സ്കൂളിന് സമീപം സ്വകാര്യ വെക്ത്തിയുടെ സ്ഥലത്ത് കാട് വെട്ട് ജോലിക്കിടെ പാമ്പ് കടിയേറ്റത്.
മെഡിക്കൽ കോളേജ് ഹോസ്പ്പിറ്റലിൽ എത്തിച്ചങ്കിലും മരണപ്പെട്ടു. അച്ചൻ പരേതനായ വിച്ചാത്തൻ, മാതാവ് വെള്ളായി, ഭാര്യ: ശ്രീജ മക്കൾ: ചിഞ്ചു ലാൽ, മഞ്ജു മരുമകൻ: ശ്രീജിത്
സഹോദരങ്ങൾ: കാർത്ത്യായനി, ബൈജു. ശവസംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30 ന് പുതിയ പാലം ശ്മശാനത്തിൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.