കൊടുവള്ളി: റംബൂട്ടാൻ വിഴുങ്ങി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരി മരണപ്പെട്ടു. കിഴക്കോത്ത് താന്നിക്കൽ ടി. നസീറിന്റെ മകൾ ആയിഷ സിയ ആണ് മരിച്ചത്.
രണ്ടുമാസം മുമ്പായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. മാതാവ്: ശഫീദ ബാനു. സഹോദരി: ഫാത്തിമ ഹസ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.