Monday, August 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home National

പ്ലസ് വൺ വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത അധ്യാപിക പോക്സോ കേസില്‍ അറസ്റ്റില്‍

by PressLive TV
March 26, 2022, 1:56 PM
in National
40 0
0

പതിനേഴ് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്സോ കേസില്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് 26കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. തുറയൂര്‍ സ്വദേശിനിയായ അധ്യാപിക ഷര്‍മിളയാണ് അറസ്റ്റിലായത്. പ്ലസ് വൺ ക്ലാസിലെ വിദ്യാര്‍ത്ഥിയെയാണ് അധ്യാപിക വിവാഹം ചെയ്തത്. 17കാരനെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.

മാര്‍ച്ച് അഞ്ചാം തിയതി സ്കൂളിലേക്ക് പോയ മകനെ കാണാതെ പോയെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. മാര്‍ച്ച് 11 ന് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. അന്വേഷണത്തിന് ഇടയിലാണ് വിദ്യാര്‍ത്ഥിയുടെ സ്കൂളിലെ ഒരു അധ്യാപികയെ കാണാനില്ലെന്നത് പൊലീസ് മനസിലാക്കുന്നത്. ഇവരെ കാണാതായതും വിദ്യാര്‍ത്ഥിയെ കാണാതായതും ഒരേ ദിവസമായിരുന്നു. തുടര്‍ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നത് അറിയുന്നത് സ്കൂള്‍ വിട്ട ശേഷം ഇവര്‍ ഒളിച്ചോടിയതാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

കോഴിക്കോട്–ബംഗളൂരു കെഎസ്ആർടിസി ബസ് മറിഞ്ഞു; രണ്ട് പേർ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിൽ.
Kerala

കോഴിക്കോട്–ബംഗളൂരു കെഎസ്ആർടിസി ബസ് മറിഞ്ഞു; രണ്ട് പേർ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിൽ.

August 8, 2026
വാഹന മോഡിഫിക്കേഷനിൽ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ.
National

വാഹന മോഡിഫിക്കേഷനിൽ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ.

August 5, 2026
കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.
National

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

July 31, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.

അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.

August 9, 2026
Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

August 9, 2026
മഴയിൽ ഡ്രൈവിങ്ങിനിടെ ഗ്ലാസ് മങ്ങുന്നുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം.

മഴയിൽ ഡ്രൈവിങ്ങിനിടെ ഗ്ലാസ് മങ്ങുന്നുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം.

August 9, 2026
സൗദി അറേബ്യയിലെ വൻ വാതക കേന്ദ്രത്തിൽ തീപിടിത്തം; വിപണിയിൽ ആശങ്ക.

സൗദി അറേബ്യയിലെ വൻ വാതക കേന്ദ്രത്തിൽ തീപിടിത്തം; വിപണിയിൽ ആശങ്ക.

August 9, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.

അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.

August 9, 2026
Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

August 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.