Sunday, August 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Financial

Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

by PressLive TV
August 9, 2026, 8:38 PM
in Financial, Kerala
5 0
0
Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

ഓണക്കാലത്തുണ്ടാകുന്ന ഗംഭീര വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ അത്യുഗ്രന്‍ പദ്ധതികള്‍ നടപ്പാക്കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ ഒട്ടേറെ ഓഫറുകളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.അരി, ഗോതമ്പ് എന്നിവ കുറഞ്ഞവിലയ്ക്ക് നല്‍കുന്നതിനോടൊപ്പം സൗജന്യ ഓണക്കിറ്റും അര്‍ഹരായ ആളുകളിലേക്ക് സര്‍ക്കാര്‍ എത്തിക്കും. 53 കോടി സൗജന്യ ഓണക്കിറ്റുകളാണ് സര്‍ക്കാര്‍ വിതരണത്തിനൊരുക്കുന്നത്.

അരി ഒരു കിലോയ്ക്ക് 10.90 രൂപ, ഗോതമ്പ് 8.70 രൂപ നിരക്കിലാണ് നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും, 24,506 മെട്രിക് ടണ്‍ ഗോതമ്പും സര്‍ക്കാര്‍ വിപണിയിലെത്തിക്കും. കേരളത്തിലെ 6 ലക്ഷത്തിലധികം കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് സൗജന്യ ഓണക്കിറ്റിന്റെ വരവ്.

നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള ആനുകൂല്യം

നീല, വെള്ള റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച സബ്‌സിഡി നിരക്കില്‍ അരിയും ഗോതമ്പും വിതരണം ചെയ്യും. നീല കാര്‍ഡിന് 3 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും 2 കിലോഗ്രാം ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിലും നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി.

സൗജന്യ ഓണക്കിറ്റ് ഉപഭോക്താക്കളിലേക്ക്

അന്ത്യോദയ അന്ന യോജന അഥവ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് നല്‍കുന്നു. 854 രൂപ വില വരുന്ന സാധനങ്ങളും തുണി സഞ്ചിയും അടങ്ങുന്നതാണ് കിറ്റ്. ആകെ 16 ഇനങ്ങളുണ്ടാകും. ഓഗസ്റ്റ് 10 മുതല്‍ കിറ്റ് വിതരണം ആരംഭിക്കും, ഒന്നാം ഓണദിനമായ ഓഗസ്റ്റ് 25 വരെ വിതരണം നടത്താനാണ് തീരുമാനം.

ഓണക്കിറ്റില്‍ എന്തെല്ലാം?

പഞ്ചസാര – 1 കിലോവെളിച്ചെണ്ണ – 1 ലിറ്റര്‍തുവരപ്പരിപ്പ് – 250 ഗ്രാംചെറുപയര്‍ പരിപ്പ് – 250 ഗ്രാംവന്‍ പയര്‍ – 250 ഗ്രാംകടല – 500 ഗ്രാംനെയ്യ് – 100 മില്ലി ലിറ്റര്‍ശബരി ഗോള്‍ഡ് ചായപ്പൊടി – 250 ഗ്രാംശബരി പായസക്കൂട്ട് – 40 ഗ്രാംശബരി പായസം മിക്‌സ് – 250 ഗ്രാംശബരി സാമ്പാര്‍ പൊടി – 100 ഗ്രാംശബരി മുളകു പൊടി – 100 ഗ്രാംശബരി മഞ്ഞള്‍ പൊടി – 100 ഗ്രാംശബരി മല്ലി പൊടി – 100 ഗ്രാംശബരി ഉപ്പു പൊടി – 1 കിലോതുണി സഞ്ചി

ഓണം മെഗാ ട്രേഡ് ഫെയറിന് തുടക്കം

സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന് തുടക്കം, ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കലൂര്‍ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിച്ചു. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് മെഗാ ട്രേഡ് നടക്കുന്നത്. മറ്റ് ജില്ലകളില്‍ ജില്ല ഫെയറുകളും നിയോജക മണ്ഡലങ്ങളില്‍ പ്രത്യേക ഫെയറുകളും നടക്കും. ഓഗസ്റ്റ് 25ന് രാവിലെ 10 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഫെയറുകള്‍ ഉണ്ടായിരിക്കുന്നതാണ്.

സപ്ലൈകോ സ്റ്റാളിനുപുറമേ, മില്‍മ, പച്ചക്കറി, തുണിത്തരങ്ങള്‍, ഫുട്‌വെയറുകള്‍, ഭക്ഷ്യ ഉത്പ്പന്നങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ വിഭാഗത്തിലെ സ്റ്റാളുകളും മെഗാ ഫെയറിന്റെ ഭാഗമാകുന്നുണ്ട്. ഓഗസ്റ്റ് 16 മുതല്‍ 25 വരെയാണ് ഓണം ഫെയറുകള്‍ നടക്കുക.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.
Kerala

അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.

August 9, 2026
മഴയിൽ ഡ്രൈവിങ്ങിനിടെ ഗ്ലാസ് മങ്ങുന്നുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം.
Entertainment

മഴയിൽ ഡ്രൈവിങ്ങിനിടെ ഗ്ലാസ് മങ്ങുന്നുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം.

August 9, 2026
ഇടുക്കി മലയോര മേഖലയിൽ കനത്ത മഴ; അടിമാലിയിൽ വെള്ളക്കെട്ട്, കല്ലാർകുട്ടിയിൽ മണ്ണിടിച്ചിൽ.
Idukki

ഇടുക്കി മലയോര മേഖലയിൽ കനത്ത മഴ; അടിമാലിയിൽ വെള്ളക്കെട്ട്, കല്ലാർകുട്ടിയിൽ മണ്ണിടിച്ചിൽ.

August 8, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.

അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.

August 9, 2026
Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

August 9, 2026
മഴയിൽ ഡ്രൈവിങ്ങിനിടെ ഗ്ലാസ് മങ്ങുന്നുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം.

മഴയിൽ ഡ്രൈവിങ്ങിനിടെ ഗ്ലാസ് മങ്ങുന്നുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം.

August 9, 2026
സൗദി അറേബ്യയിലെ വൻ വാതക കേന്ദ്രത്തിൽ തീപിടിത്തം; വിപണിയിൽ ആശങ്ക.

സൗദി അറേബ്യയിലെ വൻ വാതക കേന്ദ്രത്തിൽ തീപിടിത്തം; വിപണിയിൽ ആശങ്ക.

August 9, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.

അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.

August 9, 2026
Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

August 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.