ആലപ്പുഴ ∙ രണ്ടു ദിവസം മുൻപു കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര ആയിരം തൈവളപ്പിൽ ജോസ് കുട്ടിയുടെ ഭാര്യ ജെസിയുടെ മൃതദേഹമാണ് രാവിലെ എട്ടിന് കണ്ടെത്തിയത്. വീടിനോടു ചേർന്ന ആളൊഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. 30ന് പുലർച്ചെ മുതലാണ് ജെസിയെ കാണാതായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.