അതെ സമയം ദേശീയപാതയിലൂടെ സുരേഷ് ബിച്ചാര്‍ ഓടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. പുലര്‍ച്ചെ നാല് മാണിക്ക് ആരംഭിച്ച ഓട്ടം രാവിലെ 11 മണി വരെ തുടര്‍ന്നു. അവിടെ ചിലര്‍ തനിക്ക് ഭക്ഷണവും വെള്ളവും നല്‍കിയെന്നും യുവാവ് പറയുന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഇപ്പോള്‍.ജന്തര്‍ മന്ദിറില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ സൈന്യത്തില്‍ ചോരാനാഗ്രഹിക്കുന്ന യുവാക്കള്‍ പങ്കെടുത്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









