Sunday, August 2, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Technology

ഷവോമി 11ഐ 5ജി അവിശ്വസനീയമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം.

by PressLive TV
April 18, 2022, 4:41 PM
in Technology
15 0
0

ഷവോമി 11ഐ 5ജി ഫ്ലിപ്കാർട്ടിൽ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം. ഷവോമിയുടെ മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണാണ് 11 ഐ 5ജി. ഇതിന്‍റെ അടിസ്ഥാന വിലയില്‍ നിന്നും 23,000 രൂപ കുറവില്‍ ഇത് വാങ്ങാനുള്ള അവസരമാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ഒരുങ്ങുന്നത്. കൃത്യമായി ഈ ഓഫറുകള്‍ ഉപയോഗിച്ചാല്‍ 10,000 രൂപയിൽ താഴെ വിലയ്ക്ക് ഷവോമി 11ഐ 5ജി സ്വന്തമാക്കാം.

ഷവോമി 11 ഐ 5ജി 6 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന്‍റെ വില 29,999 രൂപയാണ്. നിവവില്‍ ഫ്ലിപ്പ്കാര്‍ട്ട് നല്‍കുന്ന 16 ശതമാനം കിഴിവ് കഴിഞ്ഞ ശേഷം 5000 രൂപ കുറവ് ഈ വിലയില്‍ ഉണ്ടാകും. ഇതോടെ വില 24,999 രൂപയായി. കൂടാതെ, ഉപയോക്താക്കൾ കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡുകളും EMI ഇടപാടുകളും ഉപയോഗിക്കുകയാണെങ്കിൽ 1000 രൂപ വരെ ഡിസ്ക്കൌണ്ട് ലഭിക്കും. ഇതിന് പുറമേ ഈ ഫോണിന് എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ഉപകരണം വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 17,000 രൂപ വരെ കിഴിവ് ലഭിക്കും. ഞങ്ങളുടെ റിയൽമി 6 പ്രോ സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യാൻ ശ്രമിച്ചപ്പോള്‍ ഡീലിൽ 11,800 രൂപയുടെ ആകർഷകമായ കിഴിവ് ലഭിച്ചു.

6 ജിബി/ 8 ജിബി റാമിനൊപ്പം 128 ജിബി സ്റ്റോറേജിലാണ് ഷവോമി 11 ഐ 5ജി എത്തുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ വർധിപ്പിക്കാം. 2400x 1080 പിക്സലുകളുള്ള 16.94 സെന്റീമീറ്റർ/ 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഉപകരണത്തിനുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 920 ഒക്ടാ കോർ പ്രൊസസറാണ് ഇതിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 11 ആണ് ഉപകരണത്തിന്റെ ഒഎസ്.
സ്മാർട്ട്‌ഫോണിന് 108 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഉണ്ട്. മറുവശത്ത് മുൻ ക്യാമറ 16 എംപി ഷൂട്ടർ ആണ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തിനൊപ്പം ഉപകരണത്തിന് IP53 റേറ്റിംഗും ലഭിക്കുന്നു. 5160 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ഉപയോക്താക്കൾക്ക് 67 വാട്സ് ഫാസ്റ്റ് ചാർജർ ലഭിക്കുന്നു, 13 മിനിറ്റിനുള്ളിൽ ഉപകരണം 0 മുതൽ 50% വരെ ചാർജ് ചെയ്യാൻ കഴിയും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Latest News

Related Posts

ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.
Ernakulam

ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

July 26, 2026
സോറയ്ക്ക് സ്റ്റോപ്പ്; വീഡിയോ സേവനങ്ങളിൽ മാറ്റവുമായി ഓപ്പൺഎഐ
Technology

സോറയ്ക്ക് സ്റ്റോപ്പ്; വീഡിയോ സേവനങ്ങളിൽ മാറ്റവുമായി ഓപ്പൺഎഐ

March 25, 2026
ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 റോക്കറ്റ് വിക്ഷേപിച്ചു ; അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്
Technology

ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 റോക്കറ്റ് വിക്ഷേപിച്ചു ; അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്

January 12, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ,കോട്ടയം , ഇടുക്കി,ചെങ്ങന്നൂർ , കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ,കോട്ടയം , ഇടുക്കി,ചെങ്ങന്നൂർ , കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

August 2, 2026
ഇന്നും സൗദിയിലെ പല പ്രദേശങ്ങളിലും ഉയർന്ന താപനിലയ്ക്ക് സാധ്യത.

ഇന്നും സൗദിയിലെ പല പ്രദേശങ്ങളിലും ഉയർന്ന താപനിലയ്ക്ക് സാധ്യത.

August 2, 2026
കക്കയം ഡാം ഉടൻ തുറക്കും; കുറ്റ്യാടി പുഴയുടെ തീരവാസികൾ അതീവ ജാഗ്രത പാലിക്കണം.

കക്കയം ഡാം ഉടൻ തുറക്കും; കുറ്റ്യാടി പുഴയുടെ തീരവാസികൾ അതീവ ജാഗ്രത പാലിക്കണം.

August 2, 2026
വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യത; ജാഗ്രതാ നിർദേശം.

വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യത; ജാഗ്രതാ നിർദേശം.

August 2, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ,കോട്ടയം , ഇടുക്കി,ചെങ്ങന്നൂർ , കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ,കോട്ടയം , ഇടുക്കി,ചെങ്ങന്നൂർ , കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

August 2, 2026
ഇന്നും സൗദിയിലെ പല പ്രദേശങ്ങളിലും ഉയർന്ന താപനിലയ്ക്ക് സാധ്യത.

ഇന്നും സൗദിയിലെ പല പ്രദേശങ്ങളിലും ഉയർന്ന താപനിലയ്ക്ക് സാധ്യത.

August 2, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.