താമരശ്ശേരി : കടുത്ത ചൂടിൽ ചുരത്തിലെ കുരങ്ങന്മാർ നാട്ടിലേക്കിറങ്ങുന്നു. കുടിവെളളം തേടിയാണ് ഇവ ഇപ്പോൾ ഇവറ്റകൾതാഴ് വാരങ്ങളിലേക്ക് ഇറങ്ങുന്നത്. ചുരത്തിലെത്തുന്ന സഞ്ചാരികളുടെ കൈയിൽ നിന്നും കിട്ടുന്ന കുടിവെള്ളവും ഭക്ഷണവും ഇവകൾക്ക് തികയാതെ വരുന്ന സമയത്താണ് ചുരമിറങ്ങുന്നത് .ഇക്കുറി വേനൽ മഴ ലഭിച്ചെങ്കിലും മലമുകളിൽ ജലസ്രോതസ്സുകൾ വറ്റി വരണ്ട അവസ്ഥ യാണ് ഇപ്പോഴുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.