കോട്ടയത്ത് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെജിഒഎ) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തന്നെ വിരട്ടാൻ നോക്കിയെങ്കിലും നടന്നില്ലെന്ന് മുഖ്യമന്ത്രി .എന്നാൽ എന്തും വിളിച്ചുപറയാമെന്നു കരുതരുത്. ഏതു കൊലകൊമ്പൻ ആണെങ്കിലും സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമോയെന്ന് പരിശോധിക്കണം. ഇതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളെ നാടിനു വേണ്ടവരാണ്. ജനങ്ങളിൽ പൂർണവിശ്വാസമുണ്ട്. അവർ സർക്കാരിനെ പൂർണമായും പിന്താങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









