സെക്രട്ടേറിയേറ്റിൽ ജോലി സമയത്ത് മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഉദ്യോഗസ്ഥരുടെ ഐക്യദാർഢ്യ പ്രകടനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 12.30ന് ആയിരുന്നു പ്രകടനം. എന്നാൽ ജോലി സമയത്തെ പ്രകടനത്തിനെതിരെ വിമർശനമുയർന്നു. അതെ സമയം മുഖ്യമന്ത്രിക്കു പിന്തുണയുമായി ഡല്‍ഹിയില്‍ കേരള ഹൗസ് ജീവനക്കാർ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









