Wednesday, August 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Financial

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ 51 -ാമത് ഷോറും മലാടിൽ

by PressLive TV
June 15, 2022, 8:39 AM
in Financial
25 1
0

മുംബൈ: 159 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ മുംബൈയിലെ രണ്ടാമത്തെ ഷോറൂം മലാടിൽ പ്രവർത്തനമാരംഭിച്ചു. ജൂൺ 12 ന് വൈകീട്ട് 4 ന് നടന്ന ചടങ്ങിൽ മഹാരാഷ്ട്ര തുറമുഖ വികസന വകുപ്പ് മന്ത്രി അസ്ലം റംസാൻ അലി ഷെയ്ക്ക്, 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും സമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോ ചെ (ഡോ. ബോബി ചെമ്മണൂർ) എന്നിവർ ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ ജയ സത്നാം സിംഗ് തിവാന ആദ്യ വിൽപ്പന നിർവഹിച്ചു. ഗോരേഗാവ് സ്പോർട്സ് ക്ലബ്ബ് ഫൗണ്ടർ മെമ്പർ ഒ.പി.കെ ജോഷ്വ , ബോബി ഗ്രൂപ്പ് മാർക്കറ്റിംഗ് ജനറൽ മാനേജർ അനിൽ സി.പി. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മലാട് വെസ്റ്റിലുള്ള സോളിറ്റയർ ബിൽഡിംഗിലാണ് പുതിയ ഷോറൂം പ്രവർത്തിക്കുന്നത്.

ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ബിഐഎസ് ഹാൾമാർക്ക്ഡ് 916 സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ സ്പെഷ്യൽ ഡിസ്കൗണ്ടും ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 % വരെ കിഴിവും ലഭിക്കും.

ഉദ്ഘാടനദിവസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 ഭാഗ്യശാലികൾക്ക് സ്വർണനാണയങ്ങൾ സമ്മാനമായി ലഭിച്ചു. ഉദ്ഘാടന മാസം നിത്യേന നറുക്കെടുപ്പിലൂടെ സ്വർണ നാണയങ്ങളും ബോബി ഓക്സിജൻ റിസോർട്ടിൽ താമസം, റോൾസ് റോയ്സ് കാറിൽ സൗജന്യ യാത്ര എന്നിങ്ങനെ ആകർഷകമായ സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ മുംബൈയിലെ രണ്ടാമത്തെ ഷോറൂം മലാടിൽ മഹാരാഷ്ട്ര തുറമുഖ വികസന വകുപ്പ് മന്ത്രി അസ്ലം റംസാൻ അലി ഷെയ്ക്ക്, 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും സമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂർ) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ഗോരേഗാവ് സ്പോർട്സ് ക്ലബ്ബ് ഫൗണ്ടർ മെമ്പർ ഒ.പി.കെ ജോഷ്വ, ബോബി ഗ്രൂപ്പ് മാർക്കറ്റിംഗ് ജനറൽ മാനേജർ അനിൽ സി.പി. എന്നിവർ സമീപം.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!
Financial

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

August 12, 2026
മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.
Financial

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.

August 10, 2026
Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.
Financial

Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

August 9, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

August 12, 2026
അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

August 12, 2026
പ്രവാസി മലയാളികൾക്ക് നോർക്ക കെയർ പ്ലസിൽ അംഗമാകാം

പ്രവാസി മലയാളികൾക്ക് നോർക്ക കെയർ പ്ലസിൽ അംഗമാകാം

August 12, 2026
അബുദാബിയിലേക്ക് പോകാൻ സൗജന്യ വിസ; ഇന്ത്യക്കാർ ചെയ്യേണ്ടത് ഇത്രമാത്രം.

അബുദാബിയിലേക്ക് പോകാൻ സൗജന്യ വിസ; ഇന്ത്യക്കാർ ചെയ്യേണ്ടത് ഇത്രമാത്രം.

August 11, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

August 12, 2026
അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

August 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.