മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്പെയ്സ് പാര്‍ക്കില്‍ തന്നെ നിയമിച്ചതെന്നു സപ്ന പ്രസ്താവന നൽകിയതായി എൻഫോഴ്സ്മെന്റ് കുറ്റപത്രത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആറ് തവണ ശിവശങ്കറെ കണ്ടുവെന്നും സ്വപ്ന പ്രസ്താവന നൽകിയിട്ടുണ്ട്. ഇന്ന് സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിന്റെ ഭാഗമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ പ്രസ്താവന ഉൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രി കെ ടി ജലീലിന്റെയും ശിവശങ്കറിന്റെയും പേരുകൾ പ്രതികളുടെയോ സാക്ഷികളുടെയോ പട്ടികയിൽ ഇല്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.