Friday, August 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Sports

വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ ; 119 റണ്‍സ് ജയം

by PressLive TV
July 28, 2022, 1:26 PM
in Sports
15 1
0

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ മഴ മൂലം ആദ്യം 40 ഓവറായും പിന്നീട് 35 ഓവറായും വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 119 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തോല്പിച്ചത് . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. ഇന്ത്യക്ക് വേണ്ടിശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിക്കുന്ന ഗില്‍ മത്സരത്തില്‍ 98 പന്തുകളില്‍ നിന്ന് 98 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഏകദിനത്തിലെ കന്നി സെഞ്ച്വറി വെറും രണ്ടു റൺസിനാണ് ഗില്ലിനു നഷ്ടമായത് അതും മഴ മൂലം രണ്ടാമതും മത്സരം വെട്ടിച്ചുരുക്കിയതുകൊണ്ടു മാത്രം . മറുപടി ബാറ്റിങ്ങിൽ 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് എല്ലാവരും പുറത്തായി. 42 റൺസ് നേടിയ ബ്രാന്‍ഡണ്‍ കിങ് ആണ് വെസ്റ്റ് ഇൻഡീസ് നിരയിലെ ടോപ് സ്കോറെർ ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹാല്‍ നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അക്‌സര്‍ പട്ടേല്‍, പ്രസീദ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.
Entertainment

ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.

August 4, 2026
ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.
National

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

July 25, 2026
ഫിഫ റാങ്കിങ്ങിൽ വീണ്ടും ഒന്നാമതെത്തി അർജന്റീന.
International

ഫിഫ റാങ്കിങ്ങിൽ വീണ്ടും ഒന്നാമതെത്തി അർജന്റീന.

July 16, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.

August 14, 2026
ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ  ഗതാഗതക്കുരുക്ക്.

ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക്.

August 14, 2026
മലപ്പുറത്ത് കണ്ടെത്തിയ വൻ സ്ഫോടകവസ്തു ശേഖരം; കേരളത്തിന് പുറമെ കർണാടകയിലും തമിഴ്നാട്ടിലും അന്വേഷണം.

മലപ്പുറത്ത് കണ്ടെത്തിയ വൻ സ്ഫോടകവസ്തു ശേഖരം; കേരളത്തിന് പുറമെ കർണാടകയിലും തമിഴ്നാട്ടിലും അന്വേഷണം.

August 14, 2026
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ.

August 14, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.

August 14, 2026
ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ  ഗതാഗതക്കുരുക്ക്.

ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക്.

August 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.