ഓരോ ദിവസവും വ്യത്യസ്തമായ വീഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ നാം കാണുന്നത്. മൃഗങ്ങളുടെ രസകരമായ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിവസവും വൈറലാകാറുണ്ട്. മൃഗങ്ങളുടെ പെരുമാറ്റരീതികളും കളിയും കുസൃതികളുമെല്ലാം എപ്പോഴും മനുഷ്യരിൽ കൗതുകമുണർത്താറുണ്ട്.
അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനുഷ്യരെ അനുകരിക്കുകയും ചെയ്യുന്നവരാണ് ഒറാങ്ങുട്ടന്മാർ. മൂന്ന് കടുവക്കുഞ്ഞുങ്ങളെ സ്‌നേഹപൂർവം ലാളിക്കുകയും കളിപ്പിക്കുകയും പാൽ നൽകുകയും ചെയ്യുന്ന ഒറാങ്ങുട്ടന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









