പാലക്കാട് ചാലിശ്ശേരിയിൽ മദ്യപിച്ചെത്തിയ ഉപ്പ കുട്ടികളെ പട്ടികകൊണ്ട് തല്ലി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്. നബിദിന പരിപാടിക്ക് ദഫ് പഠിക്കാൻ പോയി വൈകി എത്തിയെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഇയാൾ ഒളിവിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






