Friday, August 7, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Life

യാത്രയിൽ കടുവയെ കണ്ടു പിന്നാലെ മൊബൈല്‍ ക്യാമറയും കൊണ്ട് ഓടി സഞ്ചാരി ; ഒരു നിമിഷത്തിൻറെ അശ്രദ്ധ മതി ; വീഡിയോ കാണാം

by PressLive TV
January 7, 2023, 4:12 PM
in Life
32 0
0

This is going viral. For all the wrong reasons. Tiger tourism sustains local livelihoods & helps in the cause of conservation. Such acts of few morons are giving it a bad name. Please desist from such foolhardy acts & ask ur friends to be sensible during wildlife safari’s. pic.twitter.com/jzUxd1oc6V

— Susanta Nanda (@susantananda3) January 5, 2023
കാട്ടിലേക്ക് യാത്ര പോകാൻ മിക്കവര്‍ക്കും ഇഷ്ടമാണ്. കാടിന്‍റെ മനോഹാരിത തന്നെയാണ്. എന്നാല്‍ കാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് , പ്രധാനമായും കാടിന്‍റെ സ്വസ്ഥത തകര്‍ക്കുംവിധത്തിലുള്ള ശബ്ദങ്ങളോ, ഇടപെടലുകളോ നടത്താതിരിക്കുക, എന്നാല്‍ പലരും ഈ നിയമങ്ങളൊന്നും പാലിക്കാതെയാണ് കാട്ടിലൂടെ യാത്ര ചെയ്യുക. അതുപോലെ ഒരു വിഡിയോ ആണിത് കാട്ടിലൂടെ യാത്ര ചെയ്യുന്ന ഒരു സംഘം സഞ്ചാരികളുടെ വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ടൂറിസ്റ്റ് സംഘത്തില്‍ പെട്ട ഒരാള്‍ ഒരു കടുവയ്ക്ക് പിന്നാലെ മൊബൈല്‍ ക്യാമറയും കൊണ്ട് ഓടിപ്പോകുന്നതാണ് ഏറെ അപകടകരമായൊരു പ്രവണതയാണിത്. ഒരിക്കലും മാതൃകയാക്കാൻ സാധിക്കാത്ത, നമ്മെ പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്ന രംഗം എന്ന നിലയ്ക്കാണ് സുസാന്ത നന്ദയും വീഡിയോ പങ്കിട്ടിരിക്കുന്നത്. കാടിനകത്തുള്ള വഴിയിലൂടെയാത്ര ചെയ്യുകയാണ് ടൂറിസ്റ്റുകള്‍. ഇടയ്ക്ക് കടുവയെ കണ്ടു . വാഹനം നിര്‍ത്തി കാഴ്ച കാണുന്നതിനിടയ്ക്ക് ഒരാള്‍ മാത്രം വാഹനത്തില്‍ നിന്നിറങ്ങി മൊബൈല്‍ ക്യാമറയുമായി കടുവയ്ക്ക് പിന്നാലെ ഏറെ ദൂരം പോകുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയത്ത് കടുവ തിരിഞ്ഞാൽ തീർച്ചയായും അയാളെ ആക്രമിക്കും.ഇദ്ദേഹത്തിന് രക്ഷപ്പെടാൻ മറ്റ് മാര്‍ഗങ്ങളില്ലാതെ വരും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Latest News#Lifestyle#News

Related Posts

കാഴ്ചയുടെ ആരോഗ്യം മെച്ചപ്പെടുത്താം; കണ്ണുകളെ സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ.
Health

കാഴ്ചയുടെ ആരോഗ്യം മെച്ചപ്പെടുത്താം; കണ്ണുകളെ സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ.

August 6, 2026
മൂന്ന് മരുന്നുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തരുത്.
Health

മൂന്ന് മരുന്നുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തരുത്.

August 5, 2026
ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.
Health

ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.

July 28, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടര്‍ നാളെ തുറക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടര്‍ നാളെ തുറക്കും

August 7, 2026
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല.

August 7, 2026
നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേക്ക് തെന്നിവീണു; യുവതിക്ക് ദാരുണാന്ത്യം.

നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേക്ക് തെന്നിവീണു; യുവതിക്ക് ദാരുണാന്ത്യം.

August 7, 2026
ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് പുതിയ ആശ്വാസം; കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം, ഓൺലൈൻ പുതുക്കൽ സൗകര്യവും.

ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് പുതിയ ആശ്വാസം; കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം, ഓൺലൈൻ പുതുക്കൽ സൗകര്യവും.

August 7, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടര്‍ നാളെ തുറക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടര്‍ നാളെ തുറക്കും

August 7, 2026
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല.

August 7, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.