Wednesday, August 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home International

നേപ്പാളിലെ വിമാനാപകടത്തിൽ അഞ്ച് ഇന്ത്യക്കാർ; 45 മൃതദേഹങ്ങൾ കണ്ടെത്തി

by PressLive TV
January 15, 2023, 2:03 PM
in International
10 0
0

നേപ്പാൾ വിമാനാപകടത്തിൽ 10 വിദേശികളിൽ അഞ്ചു പേരും ഇന്ത്യക്കാരാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. മറ്റുള്ളവർ റഷ്യ, അയർലൻഡ്, കൊറിയ, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരിച്ചതായാണ് സൂചന. നിലവിൽ 45 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ വിമാനം പൂർണമായും കത്തി നശിച്ചിരുന്നു.

കാഠ്മണ്ഡുവില്‍ നിന്നും 72 പേരുമായി പൊഖറയിലേക്ക് എത്തിയ ANC ATR 72 വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് സെത്തീ നദീ തീരത്ത് തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്തില്‍ 10 വിദേശികള്‍ ഉള്‍പ്പടെ 68 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് യെതി എയര്‍ലൈന്‍സ് അറിയിച്ചു. 20 കുട്ടികളും വിമാനത്തിനകത്ത് ഉണ്ടായിരുന്നതായും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളം അടച്ചു. എട്ടുമാസത്തിനിടെ പൊഖറ വിമാനത്താവളത്തിലുണ്ടാകുന്ന രണ്ടാമത്തെ വിമാനാപകടമാണ് ഇത്. 2022 മെയ് മാസമുണ്ടായ അപകടത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, മോശം കാലാവസ്ഥയാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നിരുന്നാലും വിമാനത്താവളത്തിന്റെ റണ്‍വേയില്‍ പ്രശ്നങ്ങളുണ്ടായിരുന്നോ, അതാണോ അപകടത്തിന് കാരണമെന്ന് വിദഗ്ധ സംഘം അന്വേഷിക്കുന്നുണ്ട്. അപകടത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

രാവിലെ 10.30 തിനാണ് വിമാനം അപകടത്തില്‍പ്പെട്ടത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് എത്തിയ വിമാനമാണ് പൊഖാറയിലെ റണ്‍വേക്ക് മുന്‍പില്‍ തകര്‍ന്നുവീണത്. 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു പൊഖാറ. ഇതിന് മൂന്ന് കിലോമീറ്റര്‍ അകലെ ആഭ്യന്തര വിമാനത്താവളം പുതിയതായി നിര്‍മ്മിച്ചു. ഈ ആഭ്യന്തര വിമാനത്താവളത്തിലാണ് ഇന്ന് അപകടം ഉണ്ടായത്. പ്രവര്‍ത്തനം ആരംഭിച്ച് 15ാം ദിവസമാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാള്‍ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

അബുദാബിയിലേക്ക് പോകാൻ സൗജന്യ വിസ; ഇന്ത്യക്കാർ ചെയ്യേണ്ടത് ഇത്രമാത്രം.
International

അബുദാബിയിലേക്ക് പോകാൻ സൗജന്യ വിസ; ഇന്ത്യക്കാർ ചെയ്യേണ്ടത് ഇത്രമാത്രം.

August 11, 2026
ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.
Entertainment

ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.

August 4, 2026
സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.
Gulf

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

July 25, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

August 18, 2026
ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

August 18, 2026
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

August 18, 2026
സച്ചിനും സെവാഗിനും കഴിഞ്ഞില്ല, ടെസ്റ്റില്‍ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

സച്ചിനും സെവാഗിനും കഴിഞ്ഞില്ല, ടെസ്റ്റില്‍ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

August 18, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

August 18, 2026
ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

August 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.