കേന്ദ്ര ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രകാരം സ്വര്‍ണം, സിഗരറ്റ് ഉൾപ്പെടെയുള്ളവയുടെ വില കൂടും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. വില കൂടുന്നവ:കംപ്രസ്ഡ് ബയോഗ്യാസ് ലിഥിയം അയൺ ബാറ്ററി മൊബൈൽ ഫോൺ ഘടകങ്ങൾ ടിവി പാനലുകള്‍ ക്യാമറ ലെൻസ് ഇലക്ട്രിക് ചിമ്മിനി ഹീറ്റ് കോയില്‍ സ്മാർട്ട് വാച്ച് സ്മാർട് മീറ്റർ മൊബൈൽ ഫോൺ ട്രാൻസ്ഫോർമർ മെഥനോൾ അസറ്റിക് ആസിഡ് ഉരുക്ക് ഉൽപനങ്ങൾക്കുള്ള ആന്റി ഡംപിങ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









