കോഴിക്കോട് : 10 അടി നീളമുള്ള രാജവെമ്പാലയെ വീട്ടുവളപ്പില്‍ നിന്ന് പിടികൂടി. കോഴിക്കോട് താമരശേരി കൂരോട്ടുപാറ തെക്കേവീട്ടില്‍ ജോണ്‍ ഡാനിയേലിന്‍്റെ പുരയിടത്തില്‍ നിന്നാണ് പാമ്ബിനെ പിടികൂടിയത്. കഴിഞ്ഞയാഴ്ച ഇണചേരാൻ വന്ന രണ്ട് രാജവെമ്പാലകളെ ഇതേ സ്ഥലത്ത് നിന്ന് പിടികൂടിയിരുന്നു. ഇവയെ താമരശ്ശേരിയിലെ റാപ്പിഡ് റെസ്പോൺസ് ഫോഴ്സ് പിടികൂടി വനത്തിൽ വിട്ടയച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.