കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ആറാം വളവിനും അഞ്ചാം വളവിനും ഇടയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് ഇരുപതുകാരിക്ക് ദാരുണാന്ത്യം. ലാബ് ടെക്നീഷ്യയായ അരീക്കോട് കീഴുപറമ്പ് ചീടിക്കുഴി ത്രീഷ്മയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരിക്കേറ്റു.
പരിക്കേറ്റ യുവതിയെ ഉടൻ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കെഎംസിടി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.