Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Malappuram

കരിപ്പൂര്‍ വിമാനത്താവളം വികസനം: സാമൂഹിക പ്രത്യാഘാത റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

by PressLive TV
March 10, 2023, 9:14 AM
in Malappuram
10 0
0

മലപ്പുറം: കരിപ്പൂർ വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്‌സ് (സിഎംഡി) നടത്തിയ സാമൂഹിക ആഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് ഇന്ന് ഡെപ്യൂട്ടി കളക്ടർ (എൽഎ)ക്ക് സമർപ്പിക്കും.

രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകും. ഏറ്റെടുത്ത ഭൂമിയിൽ എത്ര വീടുകൾ, കെട്ടിടങ്ങൾ, ഭൂവുടമകൾ, മരങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ അടങ്ങുന്ന സിഎംഡിയുടെ റിപ്പോർട്ട് പഠിക്കാൻ ജില്ലാ കലക്ടർ ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിക്കും. രണ്ട് സാമൂഹ്യ ശാസ്ത്രജ്ഞർ, രണ്ട് തദ്ദേശ സ്ഥാപന പ്രതിനിധികൾ (അവരിൽ ഒരാൾ സ്ത്രീ), പുനരധിവാസ മേഖലയിലെ രണ്ട് വിദഗ്ധർ, എയർപോർട്ട് അതോറിറ്റിയുടെ ഒരു പ്രതിനിധി എന്നിവർ സമിതിയുടെ ഭാഗമാകും. വിദഗ്ധ സമിതി രണ്ടു മാസത്തിനകം പഠന റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കണം. ഈ റിപ്പോർട്ട് സർക്കാരിന് കൈമാറും. ഇതനുസരിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കും.

നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച പഠനം ഫെബ്രുവരി 11നാണ് പുനഃരാരംഭിച്ചത്. ജനുവരി 16ന് കരിപ്പൂരിലെത്തിയ സിഎംഡി ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് കലക്ടറേറ്റിൽ മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ ചേർന്ന ഭൂവുടമകളുടെയും സമരസമിതിയുടെയും യോഗത്തിൽ പഠനം പുനരാരംഭിക്കാൻ തീരുമാനിച്ചു. സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് നാലാഴ്ചയ്ക്കകം സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

പള്ളിക്കൽ വില്ലേജിൽ 7 ഏക്കറും നെടിയിരുപ്പ് വില്ലേജിൽ 7.5 ഏക്കറും ഉൾപ്പെടെ 14.5 ഏക്കർ സ്ഥലമാണ് വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിന് 74 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ആറുമാസത്തിനകം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഭൂമി വ്യോമയാന മന്ത്രാലയത്തിന് കൈമാറണം.

സാമൂഹിക പ്രത്യാഘാത പഠനം പൂര്‍ത്തിയായിട്ടുണ്ട്. സിഎംഡിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ വേഗത്തിലാക്കും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala

Related Posts

ഒന്നര വയസ്സുകാരിയുടെ വായ പൊത്തിപിടിച്ച് സഹോദരിയെ പീഡിപ്പിച്ചു; പ്രതികളെ പിടികൂടി നാട്ടുകാർ
Kerala

മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം ; സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി

January 5, 2026
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ  തിരൂര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു
Kerala

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തിരൂര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു

December 4, 2025
പത്രിക സമർപ്പണം അവസാനിച്ചു ; സൂക്ഷ്മപരിശോധന ഇന്ന് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം
Kerala

പത്രിക സമർപ്പണം അവസാനിച്ചു ; സൂക്ഷ്മപരിശോധന ഇന്ന് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം

November 22, 2025
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
വിമാനയാത്രയിൽ വൻ മാറ്റം ; ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; പുതിയ ഡിജിസിഎ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

വിമാനയാത്രയിൽ വൻ മാറ്റം ; ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; പുതിയ ഡിജിസിഎ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

March 18, 2026
സ്ഥാനാർത്ഥികളുടെ മുഖം വെട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രചരിപ്പിച്ചു; കെഎംസിസി നേതാവിനെതിരെ വിവാദം ശക്തം

സ്ഥാനാർത്ഥികളുടെ മുഖം വെട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രചരിപ്പിച്ചു; കെഎംസിസി നേതാവിനെതിരെ വിവാദം ശക്തം

March 18, 2026
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

വിമാനയാത്രയിൽ വൻ മാറ്റം ; ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; പുതിയ ഡിജിസിഎ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

വിമാനയാത്രയിൽ വൻ മാറ്റം ; ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; പുതിയ ഡിജിസിഎ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

March 18, 2026
സ്ഥാനാർത്ഥികളുടെ മുഖം വെട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രചരിപ്പിച്ചു; കെഎംസിസി നേതാവിനെതിരെ വിവാദം ശക്തം

സ്ഥാനാർത്ഥികളുടെ മുഖം വെട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രചരിപ്പിച്ചു; കെഎംസിസി നേതാവിനെതിരെ വിവാദം ശക്തം

March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.