കോഴിക്കോട്: കോടഞ്ചേരി ചിപ്പിലിത്തോട് മലയില്‍ തീപിടിത്തം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് വനാതിർത്തിയിൽ പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉയർന്ന മലമുകളിലേക്ക് എത്തിച്ചേരാൻ ആളുകൾക്ക് ബുദ്ധിമുട്ടാണ്. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയെങ്കിലും തീപിടിത്തമുണ്ടായ സ്ഥലത്ത് എത്താനായിട്ടില്ല. നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.