കോഴിക്കോട് : സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കോഴിക്കോട് തിക്കോടി സ്വദേശി വിഷ്ണുസത്യനെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്.
നൂറോളം സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അടുത്ത ബന്ധങ്ങളുൾപ്പെടെയുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.