Thursday, July 30, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kozhikode

സ്‌കൂൾ തുറക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് പോലീസ്

by PressLive TV
May 18, 2023, 9:55 AM
in Kozhikode
10 0
0

കോഴിക്കോട് : സ്‌കൂൾ തുറക്കാൻ ഇനി ആഴ്ചകൾ മാത്രം. റോഡപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന വാഹന പരിശോധനയുമായി ട്രാഫിക് പൊലീസ്. സുരക്ഷാ കണക്കിലെടുത്ത് സ്വകാര്യ, കെഎസ്ആർടിസി ബസുകളും സ്കൂൾ വാഹനങ്ങളും പരിശോധിക്കും. 20ന് ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടങ്ങും. പ്രധാനമായും വാഹനങ്ങളുടെ ടയറുകളും ഡോറുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കും. കൂടാതെ 30 ഡ്രൈവർമാർക്കായി പ്രത്യേക ബോധവത്കരണ ക്ലാസും നടക്കും. ക്ലാസിന് ശേഷം സർട്ടിഫിക്കറ്റും നൽകും. അത് വാഹനത്തിൽ സൂക്ഷിക്കണം.

പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മികച്ച യാത്രാ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. ഓരോ സ്‌കൂളിലെയും വിദ്യാർഥികളുടെ പേരും അവർ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വിവരങ്ങളും പോലീസിന് കൈമാറാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകി. ഓരോ സ്കൂൾ വാഹനത്തിലും റൂട്ട് ഓഫീസറായി ഒരു അധ്യാപകനെ/അനധ്യാപകനെ നിയമിക്കാനും നിർദേശിച്ചിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോർ വാഹനവകുപ്പ് നടത്തുന്ന പരിശോധനാ ക്യാമ്പുകളിൽ ഹാജരാക്കി പരിശോധനാ സ്റ്റിക്കർ പതിക്കണം. നിർദേശങ്ങൾ പാലിക്കാത്ത വാഹനങ്ങൾ സ്കൂൾ ഡ്യൂട്ടിക്ക് അനുവദിക്കില്ലെന്ന് ട്രാഫിക് അധികൃതർ വ്യക്തമാക്കി.

വാഹനത്തിൽ ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നതിനും കർശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അമിതവേഗത, മദ്യപാനം തുടങ്ങിയ കുറ്റങ്ങൾക്ക് ഡ്രൈവർക്കെതിരെ കുറ്റപത്രം പാടില്ല.എംവിഡി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുന്നിലും പിന്നിലും എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ വാഹനം എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ‘ഓൺ സ്കൂൾ ഡ്യൂട്ടി’ എന്ന ബോർഡ് പ്രദർശിപ്പിക്കണം. സ്‌കൂൾ പരിസരത്ത് 30 കിലോമീറ്ററും മറ്റ് റോഡുകളിൽ 50 കിലോമീറ്ററുമാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. വാഹനത്തിൽ സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

പരിഹാരത്തിനായി വിളിക്കുക

വിദ്യാർത്ഥികളുടെ യാത്രാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിളിക്കുക-ഇന്‍സ്പെക്ടര്‍ ഒഫ് പൊലീസ് 9497987176, പൊലീസ് അസി.കമ്മിഷണര്‍ ട്രാഫിക് നോ‌ര്‍ത്ത് -9497990112, പൊലീസ് അസി.കമ്മിഷണര്‍ ട്രാഫിക് സൗത്ത് -9497990113

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kozhikode

Related Posts

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.
Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

July 27, 2026
വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.
Kerala

വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

July 26, 2026
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.
Kerala

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.

July 24, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
‘വന്ദേമാതരം’ ബില്ലിന് ലോക്സഭയുടെ അംഗീകാരം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.

‘വന്ദേമാതരം’ ബില്ലിന് ലോക്സഭയുടെ അംഗീകാരം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.

July 30, 2026
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത.

July 30, 2026
കേരളത്തിൽ ട്രോളിങ് നിരോധനം നാളെ അവസാനിക്കും; മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിലേക്ക്.

കേരളത്തിൽ ട്രോളിങ് നിരോധനം നാളെ അവസാനിക്കും; മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിലേക്ക്.

July 30, 2026
കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

July 29, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

‘വന്ദേമാതരം’ ബില്ലിന് ലോക്സഭയുടെ അംഗീകാരം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.

‘വന്ദേമാതരം’ ബില്ലിന് ലോക്സഭയുടെ അംഗീകാരം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.

July 30, 2026
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത.

July 30, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.