തുറസായ സ്ഥലത്ത് കിടന്നുറങ്ങിയ ഒരാളുടെ സമീപത്തേക്ക് രാത്രിയിലാണ് വേട്ടയ്ക്കായി പുള്ളിപ്പുലി പതുങ്ങി എത്തിയത്. തുടര്‍ന്ന് നിലത്ത് ഉറങ്ങിക്കിടന്ന നായയെ കടിച്ചെടുത്തുകൊണ്ട് ഓടുകയായിരുന്നു. നായയുടെ കരച്ചില്‍ കേട്ടാണ് അയാള്‍ ഉണര്‍ന്നത്. ഈ സമയം നായയെ കടിച്ചെടുത്ത് ഓടുന്ന പുള്ളിപ്പുലിയെ ആണ് കണ്ടത്. പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് ആണ് ഇയാള്‍ രക്ഷപ്പെട്ടത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









