കോഴിക്കോട്: കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് അറസ്റ്റിൽ. പേരാമ്പ്ര പോലീസാണ് അറസ്റ്റ് ചെയ്തത്. നേരത്തെ പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് അറസ്റ്റ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









