Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

ഓണം ബമ്ബര്‍ അടിച്ചത് കോഴിക്കോട് പാളയത്ത് വിറ്റ ടിക്കറ്റിന്; 25 കോടി TE 230662 നമ്ബറിന്

by PressLive TV
September 20, 2023, 2:46 PM
in Kerala
62 1
0

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബമ്ബര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനമായ 25 കോടി രൂപ TE 230662 ടിക്കറ്റിന് ലഭിക്കും.

കോഴിക്കോട് പാളയത്തെ ബാവ ഏജന്‍സി മുഖേനയാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയത്. ഷീബ എന്നയാളുടെ പേരിലാണ് ലോട്ടറി ഓഫീസില്‍നിന്ന് ടിക്കറ്റ് വാങ്ങിയിരിക്കുന്നത്.

കോഴിക്കോട്ടെ ബാവ ഏജന്‍സിയില്‍നിന്ന് 11-ാം തീയതി പാലക്കാട് വാളയാറിലെ ഏജന്റാണ് ടിക്കറ്റ് വാങ്ങിയത്. അതിനാല്‍ പാലക്കാട് വാളയാറിലാണ് ബംപര്‍ സമ്മാനമടിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയിരിക്കുന്നതെന്നാണ് ഏജന്‍സി ജീവനക്കാര്‍ പറയുന്നത്.

1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. TH 305041 , T L 894358, TC 708749, TA 781521, T D 166207, T B 3984 15, T B 127095, TC 320948, T B 515087, T J 410906, TC 946 O82, TE 421 674, TC 2876 27, T E 2200 42, TC 151 097, TG 381795, TH 314711, TG 496751, T J 223848 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.

റെക്കോര്‍ഡ് വില്‍പ്പനയാണ് ഇക്കുറി ഓണം ബമ്ബര്‍ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആകെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇത്തവണ അത് 75.7 ലക്ഷം കടന്നു. ടിക്കറ്റ് വില്‍പ്പനയില്‍ പാലക്കാട്‌, തിരുവനന്തപുരം ജില്ലകളാണ് മുന്നില്‍. മൂന്നാമതായി തൃശ്ശൂരുമുണ്ട്. 7 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട്‌ മാത്രം ഇത് വിറ്റത്. തിരുവനന്തപുരത്ത് ആറ് ലക്ഷത്തി മുപ്പതിനായിരത്തിലധികം ടിക്കറ്റുകളും തൃശൂരില്‍ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു.

ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതി സര്‍ക്കാര്‍ ലോട്ടറി വകുപ്പിന് നല്‍കിയിരുന്നു. സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതും വില്പന വര്‍ധിക്കാൻ കാരണമായെന്നാണ് വിലയിരുത്തല്‍.

ഓണം ബമ്ബര്‍ സമ്മാനങ്ങള്‍ ഇങ്ങനെ

ഒന്നാം സമ്മാനം: 25 കോടി (ഒരു ഭാഗ്യശാലി)
TE 230662

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേര്‍ക്ക്.
TH 305041 , T L 894358, TC 708749, TA 781521, T D 166207, T B 3984 15, T B 127095, TC 320948, T B 515087, T J 410906, TC 946 O82, TE 421 674, TC 2876 27, T E 2200 42, TC 151 097, TG 381795, TH 314711, TG 496751, T J 223848

മൂന്നാം സമ്മാനം: 50 ലക്ഷം വീതം 20 പേര്‍ക്ക്.
നാലാം സമ്മാനം: അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്ക്
അഞ്ചാം സമ്മാനം : രണ്ടുലക്ഷം വീതം 10 പേര്‍ക്ക്
ആറാം സമ്മാനം : അയ്യായിരം രൂപ വീതം 60 പേര്‍ക്ക്(അവസാന 4 അക്കങ്ങള്‍)
ഏഴാം സമ്മാനം : രണ്ടായിരം രൂപ വീതം 90 പേര്‍ക്ക്(അവസാന 4 അക്കങ്ങള്‍)
എട്ടാം സമ്മാനം : ആയിരം രൂപ വീതം 138 പേര്‍ക്ക് (അവസാന 4 അക്കങ്ങള്‍)
ഒൻപതാം സമ്മാനം : അഞ്ഞൂറ് രൂപ വീതം 306 പേര്‍ക്ക് (അവസാന 4 അക്കങ്ങള്‍)
സമാശ്വാസ സമ്മാനം : 5,00,000 (ഒന്നാം സമ്മാനത്തിന് അര്‍ഹമായ നമ്ബറുള്ള, സീരീസ് വ്യത്യാസമുള്ള ടിക്കറ്റുകള്‍)

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Kozhikode#News

Related Posts

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്
Kerala

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
Kerala

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026
കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ;
Kerala

കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ;

February 12, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
വിമാനയാത്രയിൽ വൻ മാറ്റം ; ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; പുതിയ ഡിജിസിഎ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

വിമാനയാത്രയിൽ വൻ മാറ്റം ; ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; പുതിയ ഡിജിസിഎ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

March 18, 2026
സ്ഥാനാർത്ഥികളുടെ മുഖം വെട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രചരിപ്പിച്ചു; കെഎംസിസി നേതാവിനെതിരെ വിവാദം ശക്തം

സ്ഥാനാർത്ഥികളുടെ മുഖം വെട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രചരിപ്പിച്ചു; കെഎംസിസി നേതാവിനെതിരെ വിവാദം ശക്തം

March 18, 2026
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

വിമാനയാത്രയിൽ വൻ മാറ്റം ; ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; പുതിയ ഡിജിസിഎ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

വിമാനയാത്രയിൽ വൻ മാറ്റം ; ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; പുതിയ ഡിജിസിഎ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

March 18, 2026
സ്ഥാനാർത്ഥികളുടെ മുഖം വെട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രചരിപ്പിച്ചു; കെഎംസിസി നേതാവിനെതിരെ വിവാദം ശക്തം

സ്ഥാനാർത്ഥികളുടെ മുഖം വെട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രചരിപ്പിച്ചു; കെഎംസിസി നേതാവിനെതിരെ വിവാദം ശക്തം

March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.