കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ ഒൻപത് വയസുകാരിക്കു നേരെ പീഡനശ്രമം. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഈ മാസം 12 നാണ് ഈ കേസുമായി ബന്ധപ്പെട്ട് സംഭവമുണ്ടായത്. ചാത്തമംഗലം സ്വദേശി 68 വയസ്സുള്ള ഖാദർ ആണ് ഈ സംഭവവുമായി ബന്ധപെട്ട് ഇന്നലെ രാത്രി ചേവായൂർ പോലീസിൻറെ കസ്റ്റഡിയിൽ ഉള്ളത്. അല്പസമയത്തിനകം ഈ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. മാത്രമല്ല ഈ കുട്ടിയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.