സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്ന നിലവാരത്തിലെത്തി. ഇതാദ്യമായി പവന്റെ വില 46,000 പിന്നിട്ടു. ബുധനാഴ്ച 600 രൂപയുടെ വര്‍ധനവാണുണ്ടായതോടെ പവന്റെ വില 46,480 രൂപയിലെത്തി.ഗ്രാമിന് 75 രൂപ കൂടി 5810 രൂപയുമായി. ഇതോടെ 15 ദിവസത്തിനിടെ പവന്റെ വിലയില്‍ 2120 രൂപയുടെ വര്‍ധനവാണുണ്ടായത്
മൂന്ന് ശതമാനം ജിഎസ്ടിയും ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലിയും കൂടിചേരുമ്പോള്‍ ഒരു പവന് ആഭരണം വാങ്ങാന്‍ 50,000 രൂപയിലധികം നല്‍കേണ്ടിവരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









