തിരുവനന്തപുരം : മുൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിനെ ഉന്നമിട്ട് മന്ത്രി കെബി ഗണേഷ് കുമാർ .ആർക്കും ദ്രോഹകരമായ ജോലി ഒരു മന്ത്രിയും ചെയ്യരുതെന്നും താന്‍ അങ്ങനെ ചെയ്യില്ലെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. 10 രൂപ ടിക്കറ്റ് യാത്ര തുടരില്ല.
ആളുകളെ കയറ്റാനാണ് ഇത് നടപ്പാക്കിയതെന്ന് എം.ഡി പറഞ്ഞത് . അതെ സമയം വന്ദേ ഭാരതിൽ ടിക്കറ്റ് നിരക്ക് കുറച്ചിട്ടാണോ ആളുകൾ കയറുന്നത് ഗണേഷ് കുമാർ ചോദിച്ചു.ഡീസൽ വണ്ടികൾ പൂർണ്ണമായും നിർത്താനാകില്ല. ഊഹ കണക്ക് പറ്റില്ല. സർക്കാരിൻ്റെ പണം പോകുന്ന ഒരു കാര്യവും താൻ ചെയ്യില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.