കോഴിക്കോട്, മലപ്പുറം എക്സൈസ് ഡിവിഷനുകളിലെ വില്‍പ്പനയില്‍ പോകാത്ത കള്ള് ഷാപ്പുകളുടെ പുനർവില്‍പ്പന ഫെബ്രുവരി ആറിന് നടക്കും.
വണ്‍ ടൈം രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാക്കിയവർക്ക് മാത്രമേ ലേല നടപടികളില്‍ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. വണ്‍ ടൈം രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിവർക്ക് ഫെബ്രുവരി ഒന്ന് മുതല്‍ മുതല്‍ മൂന്ന് വരെ ഓണ്‍ലൈൻ മുഖേന അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണെന്ന് ജോയിന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.