കോഴിക്കോട്: നഗരത്തില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോഴിക്കോട് കണ്ണൂർ റോഡില്‍ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനില്‍ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം.
പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. ബൈക്ക് യാത്രികരായ പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി, ഫർസാൻ സലാം എന്നിവരാണ് മരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.