കോഴിക്കോട്: നെടുമ്പാശേരി വിമാനത്താവളം വഴി 41 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശി സിദ്ദിഖിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് ഗുളിക രൂപത്തിലുള്ള 480 ഗ്രാം സ്വർണവും 269 ഗ്രാം സ്വർണാഭരണങ്ങളും 20 ഗ്രാം സ്വർണക്കട്ടികളും പിടിച്ചെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










