കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണികളുടെ ഔദ്യോഗിക സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോഴിക്കോട് എം കെ രാഘവനായി ചുവരെഴുത്ത്.
കോഴിക്കോട് തലക്കുളത്തൂരിലാണ് ചുവരെഴുത്ത്. കൈപ്പത്തി അടയാളത്തില്‍ എം കെ രാഘവന് വോട്ട് ചെയ്യുക എന്നാണ് എഴുതിയിരിക്കുന്നത്. പലയിടത്തും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.