Thursday, May 7, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home National

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലായി, കേരളത്തില്‍ ഏപ്രിൽ 26ന്

by PressLive TV
March 16, 2024, 4:28 PM
in National
17 0
0
രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലായി, കേരളത്തില്‍ ഏപ്രിൽ 26ന്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുത്ത് ഏപ്രിൽ 26ന്. വോട്ടെണ്ണല്‍ നടക്കും. മൂന്നാംഘട്ട വോട്ടെടുപ്പ് വോട്ടെണ്ണല്‍ തീയതി നടക്കും. 2024 ജൂൺ 16 വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ്, ഒഡീഷ എന്നി സംസ്ഥാന നിയമസഭകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശിൽ മെയ് 13നാണ് നിയസഭാ തിരഞ്ഞെടുപ്പ്. ഒഡീഷയിൽ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

രാജ്യത്തെ 97 കോടി വോട്ടർമാരാണ് ഏഴുഘട്ടത്തിലായി നടക്കുന്ന വോട്ടെടുപ്പിൽ പങ്കാളികളാവുക. പത്തരലക്ഷം പോളിങ്ങ്ബൂത്തുകളാണ് പൊതു തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കുക. പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ്ങ് സൗകര്യം ഏര്‍പ്പെടുത്തും. കരാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 2100 തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിക്കും. പോളിബൂത്തുകളിൽ കേന്ദ്ര സേനയെ ഉൾപ്പെടെ സുരക്ഷയ്ക്കായി നിയോഗിക്കും. ബൂത്തുകളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. തിരഞ്ഞെടുപ്പിൽ മണിപവറും മസിൽ പവറും അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വോട്ടിന് പകരം മദ്യവും പണവും നൽകുന്നത് തടയുമെന്നും ഓൺലൈൻ പണമിടപാട് നീരീക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിമർശനമാകാം പക്ഷെ വ്യാജവാർത്തകൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തതവരുത്തി. സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

പോളിങ്ങ്ബൂത്തുകളിൽ വോട്ടർമാർക്ക് പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്തും. ഗർഭിണികൾക്ക് പ്രത്യേകപരിഗണന നൽകും. ശാരീര ബുദ്ധിമുട്ടുള്ളവർക്ക് ബൂത്തുകളിൽ വീൽച്ചെയർ സൗകര്യം ഏര്‍പ്പെടുത്തും. 85 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് ചെയ്യാം. 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീട്ടിൽ വോട്ടുചെയ്യാം. സ്ഥാനാർത്ഥികളുടെ വിവരങ്ങൾ വോട്ടറുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന വിധത്തിൽ മൊബൈൽ ആപ്പും ഒരുക്കിയിട്ടുണ്ട്. വോട്ടർ ഐഡി വിവരങ്ങളും മൊബൈൽ ആപ്പിൽ ലഭ്യമാകും. 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരുമാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ പങ്കാളികളാവുക. 1.82 കോടി കന്നി വോട്ടർമാരും ഇത്തവണ വോട്ടു ചെയ്യാനെത്തും. 19.74 കോടി യുവവോട്ടർമാരും നൂറ് വയസ്സുള്ള 2.18 ലക്ഷം വോട്ടർമാരും 85 വയസ്സുള്ള 82 ലക്ഷം വോട്ടർമാരും 48000 ട്രാൻസ്ജൻഡേഴ്സ് വോട്ടർമാരും 88.4 ലക്ഷം ഭിന്നശേഷി വോട്ടർമാരും 19.1 ലക്ഷം സർവ്വീസ് വോട്ടർമാരും 13.4 ലക്ഷം മുൻകൂർ അപേക്ഷകരുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായുള്ള വോട്ടർപട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവൻ വോട്ടർമാരോടും തിരഞ്ഞെടുപ്പിൽ പങ്കാളികളാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർത്ഥിച്ചു.

പ്രധാന രാഷ്ട്രീയ കക്ഷികളുടെയെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പ്രവര്‍ത്തനവും സഖ്യചര്‍കളും ഏകദേശം അവസാനഘട്ടത്തിലാണ്. ബിജെപിയും കോണ്‍ഗ്രസും ഇതിനകം രണ്ടുഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ എൻഡിഎയ്ക്ക് 353 യുപിഎക്ക് 91 അംഗങ്ങളുമാണ് ലോക്സഭയിലുള്ളത്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kozhikode

Related Posts

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം മംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു
National

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം മംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

March 30, 2026
വിദേശത്തിരുന്ന് വോട്ട് ചെയ്യുന്ന ബംഗ്ലാദേശികൾ; ഇന്ത്യൻ പ്രവാസികൾക്ക് ഇനിയും പ്രതീക്ഷ മാത്രം?
National

വിദേശത്തിരുന്ന് വോട്ട് ചെയ്യുന്ന ബംഗ്ലാദേശികൾ; ഇന്ത്യൻ പ്രവാസികൾക്ക് ഇനിയും പ്രതീക്ഷ മാത്രം?

March 19, 2026
ബോചെയ്ക്ക് കര്‍ണാടക സര്‍ക്കാറിന്റെ ആദരം
National

ബോചെയ്ക്ക് കര്‍ണാടക സര്‍ക്കാറിന്റെ ആദരം

March 19, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

May 6, 2026
വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

April 29, 2026
വിമാന ടിക്കറ്റിന് നിരക്ക് പരിധി: പുതിയ കേന്ദ്ര ഉത്തരവോടെ അധിക തുക തിരികെ ലഭിക്കും

ഇറാൻ-അമേരിക്ക സംഘര്‍ഷം; ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് വലിയ തിരിച്ചടി, റദ്ദാക്കിയത് 10,000ത്തിലേറെ സർവീസുകൾ!

April 9, 2026
കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

April 3, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

May 6, 2026
വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

April 29, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.