Sunday, July 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച്‌ വയനാട്ടുകാരൻ ശ്രദ്ധേയനാകുന്നു.

by PressLive TV
May 4, 2024, 1:55 PM
in Kerala, Wayanad
42 0
0
മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച്‌ വയനാട്ടുകാരൻ ശ്രദ്ധേയനാകുന്നു.

വെള്ളമുണ്ട:ആധുനിക അറബി സാഹിത്യത്തിലെ കാവ്യകുലപതിയായി പരിഗണിക്കപ്പെടുന്ന
ഈജിപ്ഷ്യൻ എഴുത്തുകാരൻ അഹ്മദ് ശൗഖിയുടെ പ്രവാചക കീർത്തന കാവ്യം, നഹ്ജുൽ ബുർദയുടെ മലയാള വിവർത്തനമടക്കം മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച്‌ വയനാട് വെള്ളമുണ്ട കട്ടയാട് സ്വദേശി മമ്മൂട്ടി സഖാഫി ശ്രദ്ധേയനാകുന്നു. കവിയും വിവർത്തകനുമായ മമ്മൂട്ടി കട്ടയാട് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ നഹ്ജുൽ ബുർദയുടെ പ്രകാശന കർമ്മം വെള്ളമുണ്ടയിൽ നടന്നു.

എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയിൽ നിന്ന് കോളമിസ്റ്റ് ഒ.എം തരുവണ ആദ്യ പ്രതി ഏറ്റുവാങ്ങി കൊണ്ട് മമ്മൂട്ടി കട്ടയാടിന്റെ ഒടുവിലെ ഗ്രന്ഥം വെള്ളമുണ്ട അൽ ഫുർഖാനിൽ നിർവഹിച്ചു.

ചടങ്ങിൽ അൽ ഫുർഖാൻ ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി കെ.പി ഉമർ സഖാഫി, ശറഫുദ്ധീൻ അഷ്‌റഫി,കെ.കെ ഇബ്രാഹിം ഫൈസി,മുഹമ്മദ്‌ സ്വാലിഹ് സഖാഫി തുടങ്ങിയവർ സംസാരിച്ചു. മമ്മൂട്ടി കട്ടയാട് മറുപടി പ്രസംഗം നടത്തി.

ആധുനിക അറബി സാഹിത്യത്തിലെ പുതിയ പ്രവണതകളെ മലയാളത്തിൽ പരിചയപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന വിവർത്തകനാണ് മമ്മൂട്ടി കട്ടയാട്.സാംസ്കാരികമായ കൊടുക്കൽ വാങ്ങലുകളുടെ ആധാരമായി പ്രവർത്തിക്കാൻ വിവർത്തന സാഹിത്യത്തിനു കഴിയും. ഇന്ത്യപോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ വിവർത്തനത്തിന്റെ സാധ്യതകൾ ഏറെയാണെന്നും ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. വെള്ളമുണ്ട കട്ടയാട് സ്വദേശിയായ മമ്മൂട്ടി കട്ടയാടിനു സാഹിത്യ-സാംസ്‌കാരിക രംഗത്തെ സേവനങ്ങൾ മുൻ നിർത്തി യു.എ.ഇ ഭരണകൂടം ഗോൾഡൻ വിസ സമ്മാനിച്ചിട്ടുണ്ട്.

തോണിക്കടവന്‍മൊയ്തു മുസ്ലിയാര്‍ ആമിന ദമ്പതികളുടെ മകനാണ്.കട്ടയാട് സുബുലുസ്സലാം മദ്രസ്സ, കോക്കടവ് ഏ.എല്‍. പി. സ്‌കൂള്‍, വെള്ളമുണ്ട യു.പി & ഹൈസ്‌കൂള്‍, കുണ്ടൂര്‍ ദാറുത്തഅലീമുല്‍ ഗൗസിയ്യ, തിരൂരങ്ങാടി നടുവിലെപ്പള്ളി, തിരൂരങ്ങാടി പി.എസ്.എം.ഓ. കോളേജ്, മര്‍കസ് ശരീഅത് കോളേജ് എിവിടങ്ങളില്‍ വിദ്യാഭ്യാസം. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും (ബി. ഏ) ബിരുദം, മതപഠനത്തില്‍ മൗലവി ഫാസില്‍ സഖാഫി ബിരുദം. കാരന്തൂര്‍ മര്‍കസ്, മാവൂര്‍ മഹ്‌ളറ എിവിടങ്ങളില്‍ അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. സഊദി അറേബ്യയിലെ റിയാദില്‍ നാലു വര്‍ഷം ജോലിചെയ്തു. 2002 മുതല്‍ യു.എ.ഇ.യിലുണ്ട്. ഇപ്പോള്‍ ദുബായിലെ തശ്കീല്‍ ഫൈന്‍ ആര്‍ട്‌സ് ഇന്‍സ്റ്റിറ്റൂട്ടില്‍ ജോലി ചെയ്യുന്നു.

1993-ല്‍ ആദ്യത്തെ നോവല്‍ ‘ഒട്ടകം’പൂങ്കാവനം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ എഴുത്തിന്റെ വഴികളിൽ മമ്മൂട്ടി കട്ടയാട് ഇതിനകം വിലപ്പെട്ട മുപ്പതോളം ഗ്രന്ഥങ്ങൾ വിവിധ ഭാഷകളിൽ രചിച്ചു.
ഇംഗ്ലീഷ്, അറബി,മലയാളം, തമിൾ, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകൾ മനോഹരമായി കൈകാര്യം ചെയ്യുന്ന ബഹു ഭാഷ പണ്ഡിതനാണ് മമ്മൂട്ടി കട്ടയാട്.

അദേഹം രചിച്ച പ്രധാന പുസ്തകങ്ങൾ..

പത്തു പ്രമുഖ സ്വാഹാബികള്‍: പൂങ്കാവനം ബുക്‌സ്, കോഴിക്കോട് ബുര്‍ദ വ്യാഖ്യാനം: പൂങ്കാവനം ബുക്‌സ്, കോഴിക്കോട് അധിനിവേശങ്ങള്‍ക്കെതിരെ (അറബിക്കവിതകളുടെ മൊഴിമാറ്റം): ആല്‍ഫ വ, കണ്ണൂര്‍
കൊടുങ്കാറ്റുകള്‍ / ഖലീല്‍ ജിബ്രാന്‍ വിവര്‍ത്തനം: മാതൃഭൂമി ബുക്‌സ്, കോഴിക്കോട് (Now available in Amazone.in)
ഇമാം ശാഫിഈ കവിതകള്‍ സമാഹാരം: കാപ്പിറ്റല്‍ ബുക്‌സ്, കോഴിക്കോട് ബാനത് സുആദ് വ്യാഖ്യാനം: കാപ്പിറ്റല്‍ ബുക്‌സ്, കോഴിക്കോട് ശറഹ് കത്തായാദ് ലിഖസ്വീദതി ബാനത് സുആദ: (അറബി), കാപ്പിറ്റല്‍ ബുക്‌സ്, കോഴിക്കോട് ഹജറുല്‍ അസ്വദ്, ദാഇശ് വല്‍ ഗബ്റാഅ് (സുല്‍താല്‍ അല്‍ഖാസിമിയുടെ രണ്ടു നാടകങ്ങള്‍ : വിവര്‍ത്തനം): അല്‍ ഖാസിമി പബ്ലിക്കേഷന്‍സ്, ഷാര്‍ജ പഞ്ചതന്ത്രം കഥകള്‍ കലീല വദിംനയും: ലിപി പ’ിക്കേഷന്‍സ്, കോഴിക്കോട് Panchatantra VS Kalila Wa Dimna (ഇംഗ്ലീഷ്): ലിപി പ’ിക്കേഷന്‍സ്, കോഴിക്കോട് പഞ്ചതന്ത്രം കഥകള്‍: (9ഭാഗങ്ങള്‍) ഐ.പി.ബി. കോഴിക്കോട്
മഴമേഘങ്ങളില്‍ മിന്നെറിയുമ്പോള്‍ (ഇമാറാത് സ്വദേശി ഉബൈദ് അല്‍ ജറൈശിയുടെ നോവലിന്റെ വിവര്‍ത്തനം): നോവലിസ്റ്റ് സ്വന്തമായി പ്രസിദ്ധീകരിച്ചു. റസാനത് മലയാളം ഐ.പി.ബി. കോഴിക്കോട്
മുഅല്ലഖ: (1) ഇംറുല്‍ ഖൈസ്, (2) മുഅല്ലഖ: ത്വറഫ, (3) മുഅല്ലഖ: സുഹൈര്‍ (മുഅല്ലഖ സീരീസിലെ ആദ്യത്തെ 3 പുസ്തകങ്ങള്‍: ഐ.പി.ബി.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.
Health

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

July 25, 2026
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.
Kerala

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.

July 25, 2026
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.
Kerala

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.

July 24, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

July 25, 2026
ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

July 25, 2026
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.

July 25, 2026
സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

July 25, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

July 25, 2026
ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

July 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.