കോഴിക്കോട്: നിയന്ത്രണംവിട്ട ആംബുലന്‍സ് ഇടിച്ചുകയറി വിദ്യാര്‍ഥിക്ക് പരിക്കേറ്റു. പുതുപ്പാടി കൈതപ്പൊയിലില്‍ മുഹമ്മദ് സഹലിനാണ് പരിക്കേറ്റത്. സഹലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹല്‍ റോഡിലൂടെ നടക്കുമ്ബോഴായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈനേജിലേക്ക് പതിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നും മൃതദേഹവുമായെത്തി തിരിച്ചു പോകുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.