കൂടരഞ്ഞി: ഓയിസ്ക ഇന്‍റർനാഷണല്‍ ഡേയോടനുബന്ധിച്ച് ഓയിസ്ക കൂടരഞ്ഞി ചാപ്റ്റർ കൂടരഞ്ഞി ഹയർസെക്കൻഡറി സ്കൂള്‍ ലൈബ്രറിയിലേക്ക് ഫാനുകള്‍ സംഭാവന ചെയ്തു.
സ്കൂള്‍ മാനേജർ ഫാ. റോയ് തേക്കുംകാട്ടില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജി ജോണ്‍ അധ്യക്ഷത വഹിച്ചു. ഓയിസ്ക കൂടരഞ്ഞി ചാപ്റ്റർ പ്രസിഡന്‍റ് അജു പ്ലാക്കാട്ട്, ബിജു പുളിക്കകണ്ടത്തില്‍, സജി പെണ്ണാപറമ്ബില്‍, അധ്യാപകരായ ഷിന്‍റോ, ജോയ്സ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










