ഗൂഡല്ലൂർ: ഗൂഡല്ലൂർ നിലന്പൂർകോഴിക്കോട് റൂട്ടില്‍ കഐസ്‌ആർടിസി ബസ് സർവീസ് 11ന് തുടങ്ങും. രാവിലെ 10ന് നിലന്പൂർ ഡിപ്പോയില്‍ പി.വി. അൻവർ ഫല്‍ഗ് ഓഫ് ചെയ്യും. ദിവസവും രാവിലെ 4.50ന് ഗൂഡല്ലൂരില്‍നിന്നു പുറപ്പെടുന്ന ബസ് നിലന്പൂർഅരീക്കോട് എടവണ്ണപ്പാറ എളമരം പാലം മെഡിക്കല്‍ കോളജ് വഴിയാണ് കോഴിക്കോട് എത്തുക. വൈകുന്നേരം 5.05നാണ് തിരികെ സർവീസ്. രാത്രി 9.10ന് ഗൂഡല്ലൂരില്‍ എത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









