കോഴിക്കോട്: വടകരയില്‍ നിന്ന് കോഴിക്കോടേക്ക് രോഗിയുമായി വന്ന ആംബുലൻസിന്റെ വഴി മുടക്കിയ സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരെ കേസെടുത്തു.
കെ.എല്‍ 86 എ 0001 ബെന്‍സ് കാറിൻ്റെ ഡ്രൈവർക്ക് എതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് പോലീസ് നടപടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.