മാവൂർ: മാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം കെ.സി.വാസന്തി രാജിവച്ചു. യുഡിഎഫിലെ ധാരണ പ്രകാരമാണ് രാജി.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാറിന് രാജിക്കത്ത് സമർപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.