താമരശ്ശേരി: വയനാട്ടിൽ ഇലക്ഷൻ സംബന്ധമായ പൊതുപരിപാടികൾ നടക്കുന്നതിനാൽ താമരശ്ശേരി ചുരത്തിൽ വാഹനത്തിരക്ക് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്. മാന്യ യാത്രക്കാർ വൺ-വേ പാലിച്ചു വാഹനം ഓടിക്കുക.
വയനാട് ജില്ലയിലെ ബത്തേരി, കൽപ്പറ്റ, വൈത്തിരി തുടങ്ങിയ സ്ഥലങ്ങൾക്കിടയിലും ഇന്ന് ഗതാഗത തടസം ഉണ്ടാവാൻ സാധ്യതയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.