Wednesday, July 29, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home National

പാകിസ്ഥാന് മോദിയുടെ മുന്നറിയിപ്പ്; ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായ മറുപടി നൽകും

by PressLive TV
November 14, 2020, 12:09 PM
in National
13 0
0

ജയ്സാല്‍മീര്‍:ജയ്‌സാൽമീറിലെ ലോംഗെവാല പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ചു. അതിർത്തികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായ മറുപടി നല്കുമെന്നു ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പ് നൽകി.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം എം നർവാനെ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സ്വന്തം ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് പാക്കിസ്ഥാന്‍ ഇടയ്ക്കിടെ ഇന്ത്യയെ ആക്രമിക്കുന്നതെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഇപ്രകാരം ചെയ്യുന്നതിലൂടെ പാകിസ്ഥാന്റെ വികൃതമുഖം ലോകത്തിനു മുന്നില്‍ അനവൃതമായിരിക്കുകയാണ്.

130 Crore Indians are standing with you. Every Indian is proud of the strength and valour of our soldiers. They are proud of your invincibility. No power in the world can stop our brave soldiers from guarding the borders of our country: PM Modi pic.twitter.com/Xkgmv4nDq7

— ANI (@ANI) November 14, 2020

This Diwali, let us also light a Diya as a #Salute2Soldiers who fearlessly protect our nation. Words can’t do justice to the sense of gratitude we have for our soldiers for their exemplary courage. We are also grateful to the families of those on the borders. pic.twitter.com/UAKqPLvKR8

— Narendra Modi (@narendramodi) November 13, 2020

പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നത് ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിര്‍ത്തിയിലെ ചെക്പോസ്റ്റായ ലോംഗേവാലയിലേക്കുള്ള യാത്രയ്ക്കിടയില്‍ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ സൈനികര്‍ നല്‍കിയതെന്ന് പറഞ്ഞ പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പമല്ലാതെ ദീപാവലി ആഘോഷം പൂര്‍ണമാകില്ലെന്ന് വ്യക്തമാക്കി.

സ്ഥാനമേറ്റത് മുതല്‍ ഓരോ ദീപാവലിയും സൈനികര്‍ക്കൊപ്പം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, 1971 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍, ധീരന്മാര്‍ നെഞ്ചുറപ്പിച്ചു നിന്ന ലോംഗേവാലയിലെ പോരാട്ട ഭൂമിയാണ് ഇക്കുറി ആഘോഷത്തിനായി തിരഞ്ഞെടുത്തത്. 2014 ൽ പ്രധാനമന്ത്രിയായതിനുശേഷം ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ സൈനികരോടൊപ്പം മോദി ദീപാവലി ആഘോഷിക്കുകയാണ്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.
National

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

July 25, 2026
ജെൻ Z പ്രതിഷേധത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ.
National

ജെൻ Z പ്രതിഷേധത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ.

July 25, 2026
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.
National

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

July 24, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

July 28, 2026
” പ്രിയപ്പെട്ട കള്ളാ സൈക്കിൾ തിരികെ നൽകൂ , 5 ലക്ഷം തരാം ” –  ബോചെ

” പ്രിയപ്പെട്ട കള്ളാ സൈക്കിൾ തിരികെ നൽകൂ , 5 ലക്ഷം തരാം ” – ബോചെ

July 28, 2026
ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.

ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.

July 28, 2026
കാലാവസ്ഥാ മുന്നറിയിപ്പ്; അതിതീവ്ര ന്യൂനമർദം, 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പ്; അതിതീവ്ര ന്യൂനമർദം, 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

July 28, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

July 28, 2026
” പ്രിയപ്പെട്ട കള്ളാ സൈക്കിൾ തിരികെ നൽകൂ , 5 ലക്ഷം തരാം ” –  ബോചെ

” പ്രിയപ്പെട്ട കള്ളാ സൈക്കിൾ തിരികെ നൽകൂ , 5 ലക്ഷം തരാം ” – ബോചെ

July 28, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.