കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും റിമാന്റ്പ്രതി ചാടിപ്പോയി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദ് ആണ് ജയില്‍ ചാടിയത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










