കോഴിക്കോട്: വടക്കൻ കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരുന്നു. കോഴിക്കോട് ഒളവണ്ണയില്‍ ശക്തമായ മഴയില്‍ വീടിനു മുകളിലേക്ക് മതില് ഇടിഞ്ഞു വീണ് വീട് ഭാഗീഗമായി തകർന്നു.
ഇരിങ്ങല്ലൂർ നടുവത്തിനി മീത്തല്‍ നൗഷാദിനഎ വീടിനു മുകളിലേക്കാണ് തൊട്ടടുത്ത പറമ്ബിലെ മതില് ഇടിഞ്ഞ് വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടുകാർ ഉറങ്ങുന്ന സമയത്തായിരുന്നു അപകടം. ആർക്കും പരുക്കില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.