കൂടരഞ്ഞി: കൂടരഞ്ഞിയില്‍ സ്കൂട്ടർ മറിഞ്ഞ് മിഠായി തെരുവിലെ വ്യാപാരി മരിച്ചു. പുതിയങ്ങാടി സ്വദേശി സെയ്ദ് നാജി ആണ് മരണപ്പെട്ടത്.
ഇറക്കത്തില്‍ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സെയ്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.