ബേപ്പൂരില്‍ കഴുത്തറത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. കൊല്ലം സ്വദേശി സോളമൻ ആണ് മരിച്ചത്.ഹാർബറിന് സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









