കോഴിക്കോട്: കോഴിക്കോട് പാളയത്ത് മഴയിൽ തെന്നിവീണ ബൈക്കിന് തീ പിടിച്ചു. ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










