കണ്ണൂർ മയ്യിലിൽ ആർഎസ്എസ് പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത മടങ്ങുകയായിരുന്ന ആർഎസ്എസ് പ്രവർത്തകനാണ് മർദനമേറ്റത്.
കൊളച്ചേരി സ്വദേശി രജിത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ 25 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










