മനാമ: ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തിൽ മാവൂർ സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു. കോഴിക്കോട് മാവൂര് പുതിയാടത്തിൽ ചാലുമ്ബാട്ടില് ദിനേശ് (45) ആണ് മരിച്ചത്.
ദാമോദരന് നായര് – ശ്രീദേവിയമ്മ ദമ്ബതികളുടെ മകനാണ്.
ഭാര്യ: സ്മിത: മക്കള് അമല്, അമേയ. മഹേഷും രജീഷും ആണ് സഹോദരങ്ങള്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









